ഹീറോയിക്ക് പോരാട്ടത്തിലൂടെ സിറ്റിയെ സമനിലയില്‍ തളച്ച് ടോട്ടന്‍ഹാം
ഞായറാഴ്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 3-3ന് സമനിലയിൽ തളച്ച് ടോട്ടന്‍ഹാം.81-ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷിന്റെ ഗോൾ സിറ്റിക്ക് വിജയം നേടി കൊടുത്തത് ആയി...













































