ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡ് റയൽ മാഡ്രിഡിനെതിരെ തിരിച്ചുവരും
ആസ്റ്റൺ വില്ലയ്‌ക്കെതിരായ മല്‍സരത്തില്‍ പരിക്ക് മൂലം കളിയുടെ മദ്ധ്യേ പിച്ചില്‍ നിന്നും കയറിയിരുന്നു.എന്നാല്‍ റയൽ മാഡ്രിഡുമായും മാഞ്ചസ്റ്റർ സിറ്റിയുമായും ലിവർപൂളിൻ്റെ വരാനിരിക്കുന്ന പോരാട്ടങ്ങൾക്ക് ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡ് ഇതോടെ കളിക്കും...












































