ഐപിഎൽ 2024ലെ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി ഋഷഭ് പന്ത്
ഋഷഭ് പന്തിനെ ഐപിഎല്ലിൻ്റെ വരാനിരിക്കുന്ന എഡിഷനിൽ ഡെൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റനായി ചൊവ്വാഴ്ച നിയമിച്ചു.ക്രിക്കറ്റ് പിച്ചിലേക്ക് അദ്ദേഹത്തിൻ്റെ അത്ഭുതകരമായ തിരിച്ചുവരവ് പരിസമാപ്തി കൂടിയാണ് ഈ ക്യാപ്റ്റന്‍റെ തൊപ്പി.022 ഡിസംബറിൽ ഒരു...












































