മെഹ്രസ് അഴിഞ്ഞാട്ടം.. the best 45 minutes of a winger !!

ആഴ്‌സണൽ 8 പോയിന്റ് ലീഡ് ആസ്വദിക്കുന്നു. തൊട്ട് പുറകിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂ കാസിലും. നേരിടാൻ പോകുന്ന എതിരാളികളോ - ശക്തരായ ടോട്ടൻഹാമും. പക്ഷെ വിജയത്തിൽ കുറഞ്ഞതൊന്നും സിറ്റിക്കും...

Arteta means business !!

മൈക്കാലോ മോഡ്രിക് ഒരു ആഴ്‌സണൽ മാർകി സൈനിങ്‌ ആകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അവരുടെ മൂക്കിൻ തുമ്പിൽ നിന്നാണ് ചെൽസി താരത്തെ ഹൈജാക് ചെയ്തത്. ട്രാൻസ്ഫർ ജാലകത്തിൽ ക്ലബിന് മറ്റൊരു...

പണ്ട് പൂർവികർ റിഫ് മലനിരകളിൽ കാണിച്ച പോരാട്ട വീര്യം ഇന്നലെ ഗ്രൗണ്ടിൽ പുറത്തെടുത്തപ്പോൾ

മെഡിറ്ററേനിയൻ കടലിൽ വെറും 9 മൈൽ മാത്രം അകലെയുള്ള ആഫ്രിക്കയിലെയും യൂറോപ്പിലെയും “അയൽക്കാർ” തമ്മിലുള്ള ഈ പോരാട്ടത്തിൽ മോറോക്കയുടെ വിജയത്തിന് പല മാനങ്ങളുണ്ട്. ക്വാർട്ടർഫൈനൽ യോഗ്യത നേടുന്ന ആദ്യ...

ജിറൂഡ് ആനന്ദിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു..The Real Veteran !!

വാൻ പേഴ്സി പോയതിന്റെ വിടവ് നികത്താൻ ആർസൺ വെങ്ങർ ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്ത താരമായിട്ടാണ് ഒലിവർ ജിറൂഡ് എന്ന നാമം ആദ്യമായി കേൾക്കുന്നത്. ആ വിടവ് അദ്ദേഹത്തിന്...

ഈ കാമ്പിന്റെ കഴമ്പ് ഇന്ന് അറിയാം !!

പെപ്പിന്റെ സിറ്റിയുടെ ഒപ്പം പിടിക്കുക എന്ന് പറഞ്ഞാൽ നിസാര കാര്യമല്ല എന്ന് ആഴ്‌സണലിന് ഇപ്പൊ മനസിലായി കാണും. സീസൺ തന്നെ നിർണയിച്ചേക്കാവുന്ന മത്സരത്തിന് അവർ ഇന്ന് ഇറങ്ങുകയാണ്. സ്റ്റാൻഫോർഡ്...

സിറ്റിയുടെ യഥാർഥ അമാനുഷികൻ !!

റെക്കോർഡുകൾ പഴങ്കഥ ആക്കുന്നത് ഏർലിങ് ഹാലണ്ടിൽ നിന്ന് നമ്മുക്ക് പ്രതീക്ഷിച്ചു കൊണ്ടേ ഇരിക്കാം. അയാൾക്ക് അമാനുഷികത കല്പിച്ചു നൽകുന്നവരെ നമ്മുക്ക് കുറ്റം പറയാനും പറ്റില്ല. എന്നാൽ സിറ്റിയുടെ യഥാർഥ...

Unstoppable Haaland – ഈ പൂച്ചക്ക് ആര് മണി കെട്ടും !!

ഒരു തലമുറയിൽ അസാധാരണം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന താരങ്ങൾ ഒന്നോ രണ്ടോ ഒക്കെ കാണുകയുള്ളു. പുതിയ തലമുറയിലെ ആ താരം താനാണെന്ന് ഹാലൻഡ്‌ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഹാലൻഡ്...

ബംഗ്ലാദേശിനെയും തകർത്തെറിഞ്ഞ് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി അഫ്ഗാനിസ്ഥാൻ.!

August 30, 2022 Cricket Top News 0 Comments

ഏഷ്യാകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ അഫ്ഗാനിസ്ഥാൻ 8 വിക്കറ്റിന് ദയനീയമായി പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ബംഗ്ലാദേശിനെതിരെയും അതെ മികവ് പുറത്തെടുത്തിരിക്കുകയാണ് അഫ്ഗാൻ. ഷാർജയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് നബിയും...

വിശ്വസ്തൻ !!

August 29, 2022 Cricket Top News 0 Comments

പരിക്കിന്റെ പിടിയിലകപ്പെട്ടു മാറിനിന്ന കാലത്ത് ഹാർദ്ദിക് ഇല്ലാതെ തന്നെ ഇന്ത്യൻ ക്രിക്കറ്റ് മുന്നോട്ട് പോകുമെന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് ഞാനും. ബട്ട്‌ തിരിച്ചു വരവിനു ശേഷമുള്ള ഹാർദ്ദിക് പാണ്ട്യ പഴയതിലും...

ക്ലബ് റെക്കോർഡ് തുകക്ക് ലൂക്കസ് പക്കീറ്റ വെസ്റ്റ് ഹാമിലേക്ക്

ഡേവിഡ് മോയസും വെസ്റ്റ് ഹാമും വിട്ടുകൊടുക്കാൻ തയ്യാറല്ല. ബ്രസീലിയൻ സെൻസേഷൻ, ലൂക്കസ് പക്കീറ്റയെ 51 മില്യൺ പൗണ്ട് മുടക്കി ടീമിൽ എത്തിക്കാൻ പോകുന്നു. വെസ്റ്റ് ഹാമും ലിയോണും തമ്മിൽ...