അവസാന പന്ത് വരെ ആവേശം. മുംബൈക്ക് ആദ്യ ജയം

March 29, 2019 Cricket IPL Top News 0 Comments

ഇന്ത്യയുടെ രണ്ടു സൂപ്പർ താരങ്ങൾ പരസ്പരം ഏറ്റുമുട്ടിയപ്പോൾ വിജയം രോഹിതിനൊപ്പം. അവസാന പന്ത് വരെ ആവേശം കൊടുമ്പിരി കൊണ്ട മത്സരത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 6...

റാണയും റസ്സലും മിന്നി : കൊൽക്കത്തയ്ക്ക് രണ്ടാം ജയം.

March 28, 2019 Cricket IPL 0 Comments

നരേൻ തുടങ്ങി, റാണയും ഉത്തപ്പയും ഏറ്റെടുത്തു, റസ്സൽ വെടിക്കെട്ടോടെ പൂർത്തിയാക്കി. കൊൽക്കത്തയുടെ ഇന്നിംഗ്‌സിനെ ചുരുക്കത്തിൽ ഇങ്ങനെ വ്യാഖ്യാനിക്കാം. ടീം ഒന്നടങ്കം നന്നായി കളിച്ച കളിയിൽ കൊൽക്കത്തയ്ക്ക് പഞ്ചാബിന്റെ മേൽ...

ബ്രാവോയും വാട്സണും തിളങ്ങി. ചെന്നൈക്ക് രണ്ടാം ജയം.

March 27, 2019 Cricket IPL Top News 0 Comments

യുവത്വവും അനുഭവ സമ്പത്തും ഏറ്റുമുട്ടിയപ്പോൾ വിജയം അനുഭവസമ്പത്തിനൊപ്പം നിന്നു. ഡൽഹിയിൽ വെച്ച് നടന്ന മതസരത്തിൽ ഡൽഹിക്ക് 6 വിക്കറ്റിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20...

എന്താണ് മങ്കാദിങ്? ക്രിക്കറ്റിൽ ഇത് അംഗീകരിക്കപ്പെട്ടിട്ടുള്ളതാണോ?

കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാൻ റോയല്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഇലവന്റെ നായകൻ അശ്വിൻ, റോയൽസിന്റെ ബട്ട്ലറിനെ മങ്കാദിങ് ചെയ്ത് പുറത്താക്കിയതോടു കൂടി വീണ്ടും മങ്കാദിങ് എന്ന വിവാദ...

മധ്യനിര കൈവിട്ടു : രാജസ്ഥാന് തോൽവി

March 26, 2019 Cricket IPL Top News 0 Comments

വിവാദങ്ങൾക്ക് തിരികൊളുത്തിക്കൊണ്ട് പഞ്ചാബിന് നാടകീയ വിജയം. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 14  റൺസിനാണ് പഞ്ചാബ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. പഞ്ചാബ് നായകൻ അശ്വിൻ, ജോസ് ബട്ട്ലറിനെ മങ്കടിങ്...

വിജയത്തോടെ തുടങ്ങാൻ രാജസ്ഥാനും പഞ്ചാബും.

March 25, 2019 Cricket IPL Top News 0 Comments

സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കിങ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും. വിലക്കിനു ശേഷം തിരിച്ചെത്തുന്ന സ്റ്റീവ് സ്മിത്ത് കളിക്കുന്നു എന്നതാണ് മത്സരത്തിന്റെ പ്രധാന ആകർഷണം. അജിൻക്യ...

വീണ്ടും ഫിഞ്ച് .. ഓസ്‌ട്രേലിയക്ക് രണ്ടാം ജയം.

March 25, 2019 Cricket Top News 0 Comments

അതേ സ്ഥലം ,അതേ ഫലം, അതേ താരം. കഴിഞ്ഞ ദിവസം മത്സരം നടന്ന അതേ ഗ്രൗണ്ടിൽ വെച്ച് വീണ്ടും ഓസ്‌ട്രേലിയയും പാകിസ്താനും ഏറ്റുമുട്ടിയപ്പോൾ വിജയം വീണ്ടും ഓസ്‌ട്രേലിയക്കൊപ്പം നിന്നു....

ഡൽഹിക്ക് വിജയത്തുടക്കം.

March 25, 2019 Cricket IPL Top News 0 Comments

മുംബൈ ഇന്ത്യൻസ് ചരിത്രം ആവർത്തിച്ചു. തുടർച്ചയായി 7 ആം തവണയും മുംബൈ തോറ്റു കൊണ്ട് തുടങ്ങി. ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 37 റൺസിന്റെ തോൽവി. ടോസ് നേടിയ...

ഡൽഹിയുടെ യുവനിരക്ക് രോഹിതിന്റെ മുംബൈയെ മറികടക്കാനാകുമോ?

March 24, 2019 Cricket IPL Top News 0 Comments

രൂപത്തിലും ഭാവത്തിലും മാത്രമല്ല പേരിലും മാറ്റവുമായി വരുന്ന ഡൽഹി ക്യാപിറ്റൽസ് അവരുടെ ആദ്യ മത്സരത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും. കഴിഞ്ഞ സീസൺ വരെ ഡൽഹി ഡെയർ ഡെവിൾസ്...

ബാംഗ്ലൂരിനെ കറക്കി വീഴ്ത്തി ചെന്നൈ

March 24, 2019 Cricket IPL Top News 0 Comments

ധോണിയും കോലിയും  ഏറ്റുമുട്ടുമ്പോൾ ഒരു ബാറ്റിംഗ് വിരുന്നു പ്രതീക്ഷിച്ചു മത്സരം കാണാൻ പോയവരെ ബൗളിംഗ് വിരുന്നു ഒരുക്കി സ്വീകരിച്ച് ഐപിഎൽ സീസൺ 12 ന് തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ...