കിംഗ്സ് കപ്പ് 2023: ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം സെമിയിൽ ഇറാഖിനെ നേരിടും
ബുധനാഴ്ച തായ്‌ലൻഡ് ഫുട്‌ബോൾ അസോസിയേഷൻ നടത്തിയ നറുക്കെടുപ്പിന് ശേഷം 2023 കിംഗ്‌സ് കപ്പിന്റെ സെമിഫൈനലിൽ ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീം ഇറാഖിനെതിരെ സെമിയിൽമത്സരിക്കും. സെപ്തംബർ ഏഴിന് തായ്‌ലൻഡിലെ...













































