ഏഷ്യ കപ്പിനും ലോകപ്പിനും മുന്നോടിയായുള്ള പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പര നാളെ ആരംഭിക്കും
ചൊവ്വാഴ്ച ശ്രീലങ്കയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ നേരിടും, ഏഷ്യാ കപ്പിനും ലോകകപ്പിനുമുള്ള മികച്ച തയ്യാറെടുപ്പായാണ് ക്യാപ്റ്റൻ ബാബർ അസം ഇതിനെ കാണുന്നത്. ഇരുടീമുകളും...













































