2023 ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി ജയവുമായി അഫ്ഗാനിസ്ഥാൻ : നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 69 റൺസിന് തോൽപ്പി ച്ചു
ഞായറാഴ്ച ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 69 റൺസിന് അഫ്ഗാനിസ്ഥാൻ തോൽപ്പിച്ചു. ലോകകപ്പിലെ തങ്ങളുടെ രണ്ടാമത്തെ ഉയർന്ന...













































