ഇംഗ്ലണ്ട് – ശ്രീലങ്ക ഒന്നാം ടി20: ബ്രൂക്കിന്റെ സെഞ്ച്വറി കരുത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 119 റൺസിന്റെ തകർപ്പൻ ജയം
സതാംപ്ടൺ: മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി20യിൽ ശ്രീലങ്കയെ 119 റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി. ചൊവ്വാഴ്ച 'യൂട്ടിലിറ്റ ബൗളിൽ' നടന്ന മത്സരത്തിൽ, ജോസ്...













































