ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ മഹേല ജയവര്‍ധനയും

July 24, 2019 Cricket Top News 0 Comments

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ മഹേല ജയവര്‍ധനെയ്ക്ക് താത്പര്യമുണ്ടെന്ന് റിപ്പോർട്ട്. രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചിരിക്കെ പുതിയ പരിശീലകനെ നിയമിക്കാൻ ഒരുങ്ങുകായാണ് ബിസിസിഐ. ഇതിന്റെ ഭാഗമായി ബിസിസിഐ അപേക്ഷകൾ...

2019 ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ  നേട്ടങ്ങളുമായി ഇന്ത്യ: ഒന്നാം സ്ഥാനത്ത് ഇന്ത്യയും, കോഹിലിയും

July 24, 2019 Cricket Top News 0 Comments

ദുബായ്: 2019-ലെ ടെസ്റ്റ് റാങ്കിങ് ഐസിസി പുറത്തുവിട്ടു. മെയ് അഞ്ച് വരെ നടന്ന മത്സരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ടെസ്റ്റ് റാങ്കിങ് പുറത്തുവിട്ടത്. പട്ടികയിൽ ഇന്ത്യക്ക് വലിയ നേട്ടങ്ങൾ ആണ്...

ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ മാറ്റങ്ങളുമായി ഐസിസി

July 24, 2019 Cricket Top News 0 Comments

കുറച്ച് നാളുകളായി ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിന്റെ ആലോചനയിൽ ആയിരുന്നു ഐസിസി. ഇതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഐസിസി. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന...

ഇംഗ്ളണ്ട് താരം ജെയിംസ് ആൻഡേഴ്സണിന് പരിക്ക്

July 23, 2019 Cricket Top News 0 Comments

ലോർസ്: ഇംഗ്ലണ്ട് ടീമിലെ വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളൾ ജെയിംസ് ആൻഡേഴ്സണിന് പരിക്ക്. നാളെ ആരംഭിക്കുന്ന അയർലൻഡിനെതിരെയുള്ള മത്സരത്തിൽ താരം കളിക്കില്ല. ഇംഗ്ലണ്ടിന്റെ മികച്ച ബൗളർമാരിൽ ഒരാളാണ് ജെയിംസ്...

അയർലൻഡ് ഇംഗ്ലണ്ട് ഏക ടെസ്റ്റ് മത്സരം നാളെ ആരംഭിക്കും

July 23, 2019 Cricket Top News 0 Comments

ലോർസ്: ആഷസ് ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഉള്ള ഇംഗ്ലണ്ട് അയർലൻഡ് ഏക ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാകും. നാളെ ഇന്ത്യൻ സമയം വൈകുന്നേരം 3:30 ആണ് മൽസരം ആരംഭിക്കുന്നത്....

ആഷസ് ക്രിക്കറ്റ്: ഓസ്‌ട്രേലിയ ഇന്ന് സന്നാഹ മത്സരത്തിനിറങ്ങും  

July 23, 2019 Cricket Top News 0 Comments

സതാംപ്‌ടണ്‍: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും പ്രസിദ്ധമായ മത്സരമാണ് ആഷസ് ക്രിക്കറ്റ് ടെസ്റ്റ്. ഓസ്‌ട്രേലിയയും, ഇംഗ്ലണ്ടും തമ്മിലാണ് മത്സരം നടക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന് മുന്നോടിയായി ഇന്ന്...

ഇന്ത്യക്കെതിരെയുള്ള ആദ്യ രണ്ട് ടി20 മൽസരത്തിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

July 23, 2019 Cricket Top News 0 Comments

ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന ഇന്ത്യക്കെതിരെയുള്ള ആദ്യ രണ്ട് ടി20 മൽസരത്തിനുള്ള പതിനാലംഗ വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. സുനിൽ നരൈനും, കീറോൺ പൊള്ളാർഡും ടീമിൽ ഇടം നേടിയിട്ടുണ്ട്.  2016-ന് ശേഷം...

ആദ്യ ആഷസ് ടെസ്റ്റിൽ ഉസ്‌മാന്‍ ഖ്വാജ കളിക്കുമെന്ന് ടിം പെയ്‌ന്‍

July 23, 2019 Cricket Top News 0 Comments

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പരിക്കേറ്റ ഓസ്‌ട്രേലിയൻ താരം ഉസ്‌മാന്‍ ഖ്വാജ ആദ്യ ആഷസ് ടെസ്റ്റ് കളിക്കുമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്‌ന്‍ അറിയിച്ചു. ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തിലാണ്...

അണ്ടർ 19 ക്രിക്കറ്റ്: ഇംഗ്ലണ്ടിന് വീണ്ടും തോൽവി

July 23, 2019 Cricket Top News 0 Comments

ലണ്ടൻ: അണ്ടർ 19 ട്രൈ സീരിസിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് വീണ്ടും തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ആണ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ഇംഗ്ലണ്ട്, ഇന്ത്യ, ബംഗ്ലാദേശ് ടീമുകളാണ്...

പ്രൊ കബഡി ലീഗ് 2019 : ഹരിയാന സ്റ്റീലേഴ്സിന് ജയം

July 23, 2019 kabadi Top News 0 Comments

ഹൈദരാബാദ്: പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഹരിയാന സ്റ്റീലേഴ്സിന് ജയം. 34-24 എന്ന സ്കോറിലാണ് ഹരിയാന സ്റ്റീലേഴ്സ്  പുനേരി പൽത്താൻസിനെ തോൽപ്പിച്ചത്. പുതിയ രണ്ട്...