ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ ടി20: അഫ്ഗാനിസ്ഥാന് ബാറ്റിങ്
ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ ആറാം മൽസരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുത്തു. ട്രൈ സീരിസിലെ ഫൈനലിന് മുമ്പുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. ഫൈനലിലും...













































