ഡി മറിയക്ക് രണ്ട് ഗോൾ: ഫ്രഞ്ച് ലീഗില്‍ പി എസ് ജിക്ക് തകർപ്പൻ ജയം
ഫ്രഞ്ച് ലീഗിൽ പിഎസ്ജി നീസിനെ തോൽപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ വിജയം. ജയത്തോടെ പിഎസ്ജി പോയിന്റ് നിലയിൽ ഒന്നാമതെത്തി. മൽസരത്തിൽ രണ്ട് ചുവപ്പ്...













































