ഓസീസ് പേസര്‍ക്ക് വിലക്കേർപ്പെടുത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ

November 17, 2019 Cricket Top News 0 Comments

സിഡ്‌നി: ഓസ്‌ട്രേലിയൻ പേസർ ജെയിംസ് പാറ്റിന്‍സണിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്ക് ഏർപ്പെടുത്തി. എതിർ താരത്തോട് മോശമായി സംസാരിച്ചതിനാണ് താരത്തിന് വിലക്ക് ലഭിച്ചത്. വിലക്ക് ലഭിച്ചതോടെ ഓസ്‌ട്രേലിയ പാകിസ്ഥാൻ ഒന്നാം...

മുഷ്താഖ് അലി ക്രിക്കറ്റ്: കേരളത്തിന് ഒരു റണ്ണിൻറെ അട്ടിമറി ജയം

November 17, 2019 Cricket Top News 0 Comments

മുഷ്താഖ് അലി ടി20 മത്സരത്തില്‍ കേരളത്തിന് അട്ടിമറി ജയം. ഇന്ന് നടന്ന മത്സരത്തിൽ ഉത്തർപ്രദേശിനെ ഒരു റണ്ണിന് കേരളം തോൽപ്പിച്ചു. തോൽവിക്ക് സാധ്യത കൂടുതൽ ഉള്ള മത്സരത്തിലാണ് മഴ...

ഐഎസ്എൽ: നോർത്ത് ഈസ്റ്റിന് ശക്തിപകരാൻ ഗലേയോ എത്തി

November 17, 2019 Foot Ball Top News 0 Comments

ഐഎസ്എൽ സീസണിൽ മോശം അല്ലാത്ത പ്രകടനമാണ് നോർത്ത് ഈസ്റ്റ് നടത്തുന്നത്. ഒരു കാളി പോലും ഇതുവരെ അവർ തൊട്ടിട്ടില്ല. നാല് കളികളിൽ നിന്ന് രണ്ട് കളി ജയിച്ച ടീമിന്...

അലന്‍ ബോര്‍ഡറുടെ റെക്കോര്‍ഡിനൊപ്പം ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി

November 17, 2019 Cricket Top News 0 Comments

ക്യാപ്റ്റൻ എന്ന നിലയിൽ നിരവധി നേട്ടങ്ങളാണ് ഇന്ത്യൻ നായകൻ കോഹിലി നേടുന്നത്. ടെസ്റ്റിൽ ധോണിയുടെ റെക്കോഡ് മറികടന്ന് കോഹിലി ഇപ്പോൾ അലന്‍ ബോര്‍ഡറുടെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ്. ഇന്നലെ ബംഗ്ലാദേശിനെ...

രണ്ടാം ടി20യിൽ അഫ്ഗാനിസ്ഥാൻ താരം കരീം ജനാത് വിൻഡീസിനെ തകർത്തു

November 17, 2019 Cricket Top News 0 Comments

വെസ്റ്റ് ഇൻഡീസ് അഫ്‌ഗാനിസ്‌സ്ഥൻ രണ്ടാം ടി20യിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ 41 റണ്‍സിനാണ് അവർ വിൻഡീസിനെ തോൽപ്പിച്ചത്. അഫ്ഗാൻ താരം കരീം ജനാത്തിൻറെ തകർപ്പൻ...

ധോണിയെ പിന്നിലാക്കി ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി

November 17, 2019 Cricket Top News 0 Comments

ക്യാപ്റ്റൻ എന്ന നിലയിൽ നിരവധി നേട്ടങ്ങളാണ് ഇന്ത്യൻ നായകൻ കോഹിലി നേടുന്നത്. ഇപ്പോൾ ഇതാ മറ്റൊരു നേട്ടം കൂടി താരം സ്വന്തമാക്കി. ഇത്തവണ ധോണിയുടെ റെക്കോഡ് ആണ് താരം...

ഇൻഡോർ ടെസ്റ്റ്: ഇന്ത്യയ്ക്ക് ഇന്നിങ്‌സിനും 130 റൺസിന്റെയും ജയം

November 17, 2019 Cricket Top News 0 Comments

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മൽസരത്തിൽ ഇന്ത്യക്ക് അനായാസ ജയം. ഇന്ത്യൻ പേസർമാരുടെ തകർപ്പൻ ബൗളിങ്ങ് ആണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ഇന്നിങ്‌സിനും 130 റൺസിന്റെയും ജയം...

എടിപി ഫൈനൽ: അലക്സാണ്ടർ സ്വെരേവ് സെമിയിൽ പ്രവേശിച്ചു

November 17, 2019 Tennis Top News 0 Comments

എടിപി ഫൈനലിൽ അലക്സാണ്ടർ സ്വെരേവ് ഡാനിയേൽ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. അലക്സാണ്ടർ സ്വെരേവ് ഡൊമിനിക് തീമിനെതിരെ  സെമി ഫൈനലിൽ മത്സരിക്കും. നാളെ രാവിലെ 1:30ന് ആണ് മൽസരം...

ഹോ ങ്കോങ് ഓപണ്‍: കിഡമ്പി ശ്രീകാന്തിന് സെമിയിൽ തോൽവി

November 17, 2019 Badminton Top News 0 Comments

ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യൻ താരം കിഡബി ശ്രീകാന്തിന് സെമിയിൽ തോൽവി . ഇന്നലെ നടന്ന പുരുഷ സിംഗിൾസിൽ ശ്രീകാന്ത് ഹോങ്കോങ്ങിന്റെ ലീ ച്യദക് യ്യൂവിയോടാണ് തോറ്റത്....

സംസ്ഥാന സ്കൂള്‍ കായികമേള: ആദ്യദിനം പാലക്കാട് മുന്നിൽ

November 17, 2019 Athletics Top News 0 Comments

കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്നലെ കണ്ണൂരിൽ തുടക്കമായി. ഒന്നാം ദിനം 35 പോയിന്റുമായി പാലക്കാട് ആണ് ഒന്നാമത്. എറണാകുളവും, കോഴിക്കോടുമാണ് രണ്ടും, മൂന്നും സ്ഥാനത്ത്. ആദ്യദിനം...