ഇന്ത്യ വെസ്റ്റ് ഇൻഡീസ് ആദ്യ ടി20 മൽസരം ഇന്ന് നടക്കും
വെസ്റ്റ്ഇൻഡീസിൻറെ ഇന്ത്യൻ പര്യടനത്തിന് ഇന്ന് തുടക്കമാകും. പരമ്പരയിലെ ആദ്യ ടി20 ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് രാത്രി ഏഴ് മണിക്കാണ് മൽസരം ആരംഭിക്കുക.മുംബൈയിലായിരുന്നു...













































