രഞ്ജി ട്രോഫി: ആദ്യ ജയത്തിനായി കേരളം ഇന്ന് പഞ്ചാബിനെ നേരിടും
തിരുവനന്തപുരം : രഞ്ജി ട്രോഫി ടെസ്റ്റ് മൽസരത്തിൽ കേരളം ഇന്ന് പഞ്ചാബിനെ നേരിടും. കേരളത്തിൻറെ അഞ്ചാം മത്സരമാണ് ഇന്ന് ആരംഭിക്കുന്നത്. രണ്ട് എവേ മത്സരങ്ങൾക്ക് ശേഷം ആണ് കേരളം...
തിരുവനന്തപുരം : രഞ്ജി ട്രോഫി ടെസ്റ്റ് മൽസരത്തിൽ കേരളം ഇന്ന് പഞ്ചാബിനെ നേരിടും. കേരളത്തിൻറെ അഞ്ചാം മത്സരമാണ് ഇന്ന് ആരംഭിക്കുന്നത്. രണ്ട് എവേ മത്സരങ്ങൾക്ക് ശേഷം ആണ് കേരളം...
ക്വലാലംപുര്‍: മലേഷ്യന്‍ മാസ്റ്റേഴ്സ് സൂപ്പര്‍ സീരീസ് മത്സരത്തിൽ ഇന്ത്യൻ വനിത താരങ്ങളായ പി വി സിന്ധുവും, സൈനയും പുറത്ത്. ക്വാര്‍ട്ടറില്‍ ആണ് രണ്ട് പേരും പുറത്തായത്. ഇതോടെ ഇന്ത്യയുടെ...
ക്വലാലംപുര്‍: മലേഷ്യന്‍ മാസ്റ്റേഴ്സ് സൂപ്പര്‍ സീരീസ് മത്സരത്തിൽ ഇന്ത്യൻ വനിത താരങ്ങളായ പി വി സിന്ധുവിനും, സൈനക്കും ജയം. 2020 ബിഡബ്ല്യുഎഫ് വേൾഡ് ടൂറിലെ ആദ്യത്തെ പ്രൊഫഷണൽ ടൂർണമെന്റാണിത്....
പുണെ: ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ അവസാനത്തെ മത്സരം ഇന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്ക് നടക്കും. രണ്ടാം ടി20 ജയിച്ച ഇന്ത്യ...
കോഴിക്കോട്: ഐ ലീഗിൽ ഇന്നലെ നടന്ന ഗോകുലം കേരള ചെന്നൈ സിറ്റി എഫ് സി മത്സരത്തിൽ ഗോകുലത്തിന് തോൽവി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെന്നൈ ജയിച്ചത്. ലക്ഷ്യമില്ലാതെയുള്ള കളിയാണ്...
സൂപ്പര്‍ കോപ ടൂര്‍ണമെന്റില്‍ ഇന്ന് നടന്ന മത്സത്തിൽ വലന്‍സിയയെ തോൽപ്പിച്ച് മാഡ്രിഡ് സൂപ്പര്‍ കോപ ടൂര്‍ണമെൻറെ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജയം.സിദാന്റെ ടീം മികച്ച പ്രകടനമാണ്...
ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിൽ ശ്രീലങ്കയ്ക്ക തിരിച്ചടി. പരിക്കാണ് ടീമിന് തിരിച്ചടി നൽകിയിരിക്കുന്നത്. മൂന്നാം ഏകദിനത്തിൽ അവരുടെ സൂപ്പർ ബൗളർ ഉഡാന കളിക്കില്ല. രണ്ടാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ താരത്തിന്...
ഐഎസ്എല്ലിൽ ഇന്നലെ നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി ഗോവ മൽസരത്തിൽ എഫ് സി ഗോവയ്ക്ക് തകർപ്പൻ ജയം . മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗോവ വിജയിച്ചത്....
2020 ജനുവരി 17 മുതൽ ഫെബ്രുവരി 9 വരെ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ടൂർണമെന്റാണ് 2020 ഐസിസി അണ്ടർ -19 ലോകകപ്പ് ക്രിക്കറ്റ്. അണ്ടർ...
ഇന്ത്യൻ ടീമിലെ യുവ താരം ഋഷഭ് പന്തിന് പിന്തുണയുമായി ഗാംഗുലി വീണ്ടും രംഗത്ത്. പന്ത് മികച്ച ബാറ്റ്സ്മാൻ ആണെന്നും, മികച്ച തുടക്കം കിട്ടിയാൽ നല്ല രീതിയിൽ സ്‌കോർ മുന്നോട്ട്...