കേ​​പ് ടൗ​​ണ്‍ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്

January 8, 2020 Cricket Top News 0 Comments

ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന് തകര്പ്പന് ജയം. 438 റണ്‍സ് വിജയ ലക്ഷ്യവുമായി  രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ ഇംഗ്ലണ്ട് 248...

ഇന്ത്യ ശ്രീലങ്ക രണ്ടാം ടി20: ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തു

January 7, 2020 Cricket Top News 0 Comments

ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവിൽ...

2020ലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ജയം: വളരെ സന്തോഷമുണ്ടെന്ന് എൽകോ ഷറ്റോരി

January 7, 2020 Foot Ball Top News 0 Comments

കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയെ 5-1 ന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 2019-20ന് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം...

കേ​​പ് ടൗ​​ണ്‍ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 438 റൺസ് വിജയലക്ഷ്യം

January 7, 2020 Cricket Top News 0 Comments

ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 438 റൺസ് വിജയലക്ഷ്യം. ഇം​ഗ്ല​ണ്ട് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ല്‍ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 391 റ​​ണ്‍സ് എന്ന നിലയിൽ...

മ​​ലേ​​ഷ്യ​​ന്‍ മാ​​സ്റ്റേ​​ഴ്സ് സൂ​​പ്പ​​ര്‍ സീ​​രീ​​സിന് ഇന്ന് തുടക്കം: പ്രതീക്ഷയോടെ സിന്ധു

January 7, 2020 Badminton Top News 0 Comments

ക്വ​​ലാ​​ലം​​പു​​ര്‍: മ​​ലേ​​ഷ്യ​​ന്‍ മാ​​സ്റ്റേ​​ഴ്സ് സൂ​​പ്പ​​ര്‍ സീ​​രീ​​സ് മത്സരത്തിന് ഇന്ന് തുടക്കമാകും.സൂപ്പർ 500 ടൂർണമെന്റ് ജനുവരി 12 വരെ നടക്കും, 2020 ബിഡബ്ല്യുഎഫ് വേൾഡ് ടൂറിലെ ആദ്യത്തെ പ്രൊഫഷണൽ ടൂർണമെന്റാണിത്.ലോകത്തെ...

രഞ്ജി ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം തോൽവി

January 7, 2020 Cricket Top News 0 Comments

കേരള ഹൈദരാബാദ് രഞ്ജി ട്രോഫി ടെസ്റ്റ് മൽസരത്തിൽ കേരളത്തിന് തോൽവി. ആറ് വിക്കറ്റിനാണ് കേരളത്തെ ഹൈദരാബാദ് തോൽപ്പിച്ചത്. കേരളത്തിൻറെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. രണ്ടാം ഇന്നിങ്ങ്‌സിൽ കേരളം മുന്നോട്ട്...

റൊണാള്‍ഡോയ്‌ക്ക് ഹാട്രിക്കിൽ ഇറ്റാലിയന്‍ സിരി എയില്‍ യുവന്റസിന് തകർപ്പൻ ജയം 

January 7, 2020 Foot Ball Top News 0 Comments

ഇറ്റാലിയന്‍ സിരി എയില്‍ ഇന്നലെ നടന്ന യുവന്റസ് കാഗ്ലിയാരി മത്സരത്തിൽ യുവന്റസിന് തകർപ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ വിജയിച്ചത്. റൊണാള്‍ഡോ മൽസരത്തിൽ മൂന്ന് ഗോളുകൾ നേടി....

സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ജയം: പരമ്പര തൂത്തുവാരി

January 7, 2020 Cricket Top News 0 Comments

ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. ന്യൂസിലൻഡിനെ 279 റൺസിനാണ് ഓസ്‌ട്രേലിയ തോൽപ്പിച്ചത്. 2020ലെ ഓസ്‌ട്രേലിയയുടെ ആദ്യ ജയമാണിത്. മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ...

ചെന്നൈയിൻ എഫ് സിക്കെതിരെ ഒഡീഷക്ക് ജയം

January 7, 2020 Foot Ball Top News 0 Comments

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിൽ ഇന്നലെ നടന്ന മൽസരത്തിൽ ഒഡീഷക്ക് തകർപ്പൻ ജയം. ചെന്നൈയിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. സ്വന്തം ഗ്രൗണ്ടിലെ ഒഡീഷയുടെ രണ്ടാം...

2020ലെ ആദ്യ മൽസരത്തിനായി ഇന്ത്യ: രണ്ടാം ടി20 മൽസരം ഇൻഡോറിൽ

January 7, 2020 Cricket Top News 0 Comments

ഇന്ത്യ ശ്രീലങ്ക രണ്ടാം ടി20 മൽസരം ഇന്ന് ഇൻഡോറിൽ നടക്കും. രാത്രി ഏഴ് മണി മുതലാണ് മത്സരം. ഈ വർഷത്തെ ആദ്യ ജയത്തിനായിട്ടാണ് ഇന്ന് ഇന്ത്യയും, ശ്രീലങ്കയും ഇറങ്ങുന്നത്....