അന്താരാഷ്ട്ര ടി20യില് പുതിയ റെക്കോഡ് സ്വന്തമാക്കി ഡെയ്ല് സ്റ്റെയ്ൻ
കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ഒന്നാം ടി20 മൽസരത്തിൽ ഒരു വിക്കറ്റ് നേടിയതോടെ പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ഡെയ്ല് സ്റ്റെയ്ൻ. അന്താരാഷ്ട്ര ടി20യില് ഏറ്റവും കൂടുതൽ വിക്കറ്റ്...













































