ഒപ്പത്തിനൊപ്പമായി ഇംഗ്ലണ്ട് : രണ്ടാം ടി20യിൽ ഇന്ത്യയ്‌ക്കെതിരെ 26 റൺസിന്റെ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട് വനിതാ ടീം
ബ്രിസ്റ്റൽ, ഇംഗ്ലണ്ട്: ബ്രിസ്റ്റലിലെ കൗണ്ടി ഗ്രൗണ്ടിൽ നടന്ന രണ്ടാം ടി20 ഇന്റർനാഷണലിൽ ഇന്ത്യ വനിതകളെ 26 റൺസിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് വനിതാ ടീം ശക്തമായി തിരിച്ചടിച്ചു, മൂന്ന്...













































