മിശിഹാ അവതരിച്ച പുലരിയിൽ അർജൻ്റീന സെമിയിൽ

മെസി ഇല്ലെങ്കിൽ അർജൻ്റീന ഇല്ല എന്നത് സത്യം ആണെന്ന് മെസി വീണ്ടും വീണ്ടും തെളിയിക്കുന്നു. മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റ്റ്റും ആയി കളിയിലെ താരമായാണ് മെസിയുടെ കുതിപ്പ്....

29 വർഷങ്ങൾക്ക് ശേഷം ഡെന്മാർക്ക് സെമിയിൽ

അത്യധികം വീറും വാശിയും നില നിന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ മറികടന്ന് ഡെൻമാർക്ക് സെമിയിൽ. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരേ പോലെ ഒരേ പോലെ തിളങ്ങാനായത് ഡെൻമാർക്കിൻ്റെ വിജയത്തിന് മാറ്റ്...

സർവാതിപത്യതോടെ ഇംഗ്ലണ്ട് സെമിയിൽ

യൂറോ കപ്പിലെ അവസാന ക്വാർട്ടർ ഫൈനലിൽ ഉക്രൈനെതിരെ ഇംഗ്ലണ്ടിന് എതിരില്ലാത്ത നാല് ഗോളുകളുടെ വിജയം. ഇംഗ്ലണ്ടിനായി ഹാരി കെയ്ൻ രണ്ടും, മഗെയർ, ഹേണ്ടെർസൺ എന്നിവർ യഥാ ക്രമം ഗോളുകൾ...

ഷൂട്ട് ഔട്ടിൽ കൊളംബിയ സെമിയിൽ

ബ്രസീൽ. കോപ്പ അമേരിക്ക ക്വാർട്ടറിൽ ശക്തരായ ഉറുഗ്വായിനെ തകർത്ത് കൊളംബിയ സെമിയിൽ. ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തിൽ4-2 നയിരുന്നു കൊളംബിയയുടെ വിജയം. ഉറുഗ്വെ താരങ്ങളുടെ രണ്ടു കിക്ക് തടങ്ങ...

ഇന്ത്യയെ മറികടന്ന ലങ്കയ്ക്ക് പുതിയ റെക്കോർഡ്

July 3, 2021 Cricket Top News 0 Comments

ഏതാനും കുറെ വർഷങ്ങളായി മോശം പ്രകടനം നടത്തുന്ന ശ്രീലങ്കയ്ക്ക് നാണക്കേടിൻ്റെ പുതിയ ഒരു റെക്കോർഡ് കൂടി. ഇംഗ്ലണ്ടിന് എതിരെ വ്യാഴാഴ്ച നടന്ന മത്സരത്തിൽ പരാജയപ്പെട്ടതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും...

ഇൻസ്റ്റാഗ്രാമിലെ കോടീശ്വരനായി കോഹ്‌ലി, ഒന്നാമത് റൊണാൾഡോ

July 3, 2021 legends Top News 0 Comments

ഇൻസ്റ്റാഗ്രാമിൽ ഇപ്പോ ലോകത്ത് ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള കായിക താരമാണ് പോർച്ചുഗലിൻ്റെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. 31 കോടിയോളം പേരാണ് ഇൻസ്‌റ്റയിൽ റൊണാൾഡോയെ പിന്തുടരുന്നത്. അത് കൊണ്ട്...

മെസിയ്ക്കായി വല വിരിച്ച് പി എസ് ജി

പതിനേഴ് വർഷത്തിനിടെ ആദ്യമായി മെസി ബാർസിലോണ താരമല്ലാത്ത ദിവസങ്ങൾ ആണ് കടന്നു പോകുന്നത്. ജൂൺ 30 ന് കരാർ അവസാനിച്ച മെസിയുമായി ഇത് വരെ കോൺട്രാക്ട് പുതുക്കാൻ ബർസിലോണയ്ക്കു...

നയം വ്യക്തമാക്കി പെഡ്രി

ഒളിംപിക്സ് മത്സരങ്ങൾ എല്ലാവരെയും പോലെ എൻ്റെയും ഒരു സ്വപ്നമാണ്. എൻ്റെ പ്രായത്തിലെ ഏതൊരു താരത്തിനെ പോലെ കൂടുതൽ സമയം കളിക്കളത്തിൽ ചിലവഴിക്കാൻ ആണ് ഞാൻ ഇഷ്പ്പെടുന്നത്.അത് കൊണ്ട് തന്നെ...

ടോണി ക്രൂസ് പടിയിറങ്ങുന്നു

നീണ്ട 11 വർഷത്തെ കരിയറിന് തിരശീല വീഴുന്നു. ജർമനിയുടെ ഇതിഹാസ താരം ടോണി ക്രൂസ് ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നു. എൻ്റെ മുഴുവൻ സമയവും റയൽ മാഡ്രിഡിനായി മാറ്റി...

ജയ്ഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ

ഒരു വർഷത്തിലധികമായി നോട്ടമിട്ടുരുന്ന താരത്തെ ഒടുവിൽ ടീമിൽ എത്തിച്ച് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലീഷ് വിംഗർ ആയ ജയിഡൻ സഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിട്ടു നൽകുകയാണെന്ന്...