Foot Ball Top News

നയം വ്യക്തമാക്കി പെഡ്രി

July 2, 2021

author:

നയം വ്യക്തമാക്കി പെഡ്രി

ഒളിംപിക്സ് മത്സരങ്ങൾ എല്ലാവരെയും പോലെ എൻ്റെയും ഒരു സ്വപ്നമാണ്. എൻ്റെ പ്രായത്തിലെ ഏതൊരു താരത്തിനെ പോലെ കൂടുതൽ സമയം കളിക്കളത്തിൽ ചിലവഴിക്കാൻ ആണ് ഞാൻ ഇഷ്പ്പെടുന്നത്.അത് കൊണ്ട് തന്നെ ഒളിംപിക്സ് ടീമിൻ്റെ ഭാഗം ആകുന്നതിൽ ഞാൻ വളരെ അധികം സന്തോഷിക്കുന്നു.

ഇ സീസണിൽ വളരെ അധികം മത്സരങ്ങൾ കളിച്ചു എന്നത് ശരിയാണ്. വർഷം മുഴുവൻ ഇങ്ങനെ കളിക്കുന്നത് ആണ് എനിക് ഇഷ്ടം. ഏതൊരു കളിക്കാരനെ പോലെയും കളി കഴിയുമ്പോൾ ഞാനും ക്ഷീണിതൻ ആകാറുണ്ട്. പക്ഷേ മൂന്ന് ദിവസത്തെ വിശ്രമവും തയ്യാറെടുപ്പുകളും വീണ്ടും ഊർജ സ്വേലതയോടെ കളത്തിൽ ഇറങ്ങാൻ എന്നെ പ്രപ്തൻ ആക്കും.

കഴിഞ്ഞ ദിവസം ബർസിലോന താരത്തെ സ്പെയിൻ ടീമിൻ്റെ ഒളിംപിക്സ് സ്ക്വാടിൽ ഉൾപ്പെടുത്തിയതിനെതിരെ ബാർസ വിമർശനം ആയി വന്നിരുന്നു. സ്പാനിഷ് മാധ്യമമായ എൽ പൈസിന് നൽകിയ ഇൻ്റർവ്യൂവിൽ ആണ് താരം തൻ്റെ നിലപാട് വ്വേക്തമാക്കിയത്.

Leave a comment