സഞ്ജുവിനെ ഒഴിവാക്കി, കോലിയും രാഹുലും തിരിച്ചെത്തി ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

വരാനിരിക്കുന്ന 2022 ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെടുമോ എന്ന് ഉറ്റുനോക്കിയ ആരാധകര്‍ക്ക് നിരാശയാണ് ഫലം. ഇന്ത്യയുടെ 15 അംഗ ടീമിൽ...

പരിക്ക് വില്ലനായി, 2022 ഏഷ്യാ കപ്പിൽ നിന്ന് സൂപ്പർതാരം ജസ്പ്രീത് ബുംറയെ ഒഴിവാക്കി

വരാനിരിക്കുന്ന 2022 ഏഷ്യാ കപ്പിൽ നിന്ന് സൂപ്പർതാരം ജസ്പ്രീത് ബുംറയെ പരിക്കിനെ തുടർന്ന് ഒഴിവാക്കി. പുറംവേദനയെ തുടര്‍ന്നാണ് താരത്തിനെ ഏഷ്യാ കപ്പ് ടീമിൽ നിന്നും മാറ്റി നിർത്താൻ കാരണമായിരിക്കുന്നത്....

ചരിത്രം വീണ്ടും ആവർത്തിച്ചു, ഹോക്കി ഫൈനലിൽ ഓസ്ട്രേലിയയോട് വമ്പൻ തോൽവി വഴങ്ങി ഇന്ത്യ

August 8, 2022 Hockey Top News 0 Comments

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടുക എന്ന ഇന്ത്യന്‍ ഹോക്കി ടീമിന്റെ സ്വപ്‌നങ്ങള്‍ക്ക് ഇത്തവണയും മങ്ങലേറ്റു. പുരുഷ ഹോക്കി ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യക്ക് വെള്ളി മെഡൽകൊണ്ട് തൃപ്ത്തിപെടേണ്ടി വരും....

വനിത സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടി പിവി സിന്ധു

കോമണ്‍വെല്‍ത്ത് ഗെയിംസ്‌ വനിത സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടി പിവി സിന്ധു. ഫൈനലില്‍ കാനഡയുടെ മിഷെല്ലെ ലിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുളള ഗെയിമുകള്‍ക്കാണ്‌ സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-15,...

കൊവിഡ് ബാധിച്ച താരത്തെ കളിപ്പിച്ചു, ഓസ്‌ട്രേലിയന്‍ ടീം വിവാദത്തില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലില്‍ കൊവിഡ് ബാധിതയായ താരത്തെ കളിപ്പിച്ച ഓസ്‌ട്രേലിയന്‍ ടീം വിവാദത്തില്‍. ഇന്ത്യയ്‌ക്കെതിരായ ഫൈനലിനിടെയാണ് ഈ സംഭവമരങ്ങേറിയത്. കൊവിഡ് രോഗം സ്ഥിരീകരിക്കുന്ന താരം ഉടന്‍...

നാലാം മത്സരത്തിലും വെസ്റ്റ് ഇൻഡീസിനെ കീഴടക്കി പരമ്പര ഇന്ത്യക്ക്

ടി20 പരമ്പരയിലെ നാലാം മത്സരത്തിലും വെസ്റ്റ് ഇൻഡീസിനെ കീഴടക്കി ടീം ഇന്ത്യ. 59 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയിരിക്കുന്നത്. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...

സിക്‌സറടിയുടെ കാര്യത്തിൽ ഷാഹിദ് അഫ്രീദിയെ മറികടന്ന് രോഹിത് ശര്‍മ്മ

രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നേടി ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മ. പാകിസ്ഥാൻ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദീയെ മറികടന്നാണ് രോഹിത് ശര്‍മ്മയുടെ...

വെസ്റ്റ് ഇൻഡീസിനു മുന്നിൽ 192 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് ടീം ഇന്ത്യ

നാലാം ടി20-യിൽ വെസ്റ്റ് ഇൻഡീസിനു മുന്നിൽ 192 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് ടീം ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് റിഷഭ് പന്തിന്റെയും രോഹിത് ശർമയുടെയും സഞ്ജു...

ആദ്യ മത്സരത്തിൽ ന്യൂകാസിലിനും ജയം, നോട്ടിൻഹാമിനെ കീഴടക്കിയത് എതിരില്ലാത്ത 2 ഗോളിന്

പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ വിജയ തുടക്കമിട്ട് ന്യൂകാസിൽ യുണൈറ്റഡും. നോട്ടിൻഹാം ഫോറസ്റ്റിന്റെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് എഡ്ഡി ഹൌവിന്റെ ടീം ജയിച്ചു കയറിയിരിക്കുന്നത്. ഈ സീസണിൽ...

സതാംപ്‌ടണെ തകർത്ത് ആദ്യ മത്സരത്തിൽ സ്‌പർസിന് കിടിലൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 2022-23 സീസണിലെ ആദ്യ മത്സരത്തിൽ ഗംഭീര വിജയത്തുടക്കവുമായി ടോട്ടനം ഹോട്‌സ്പർ. പുതിയ സീസണിൽ പുതിയ പ്രതീക്ഷകളുമായി ഇറങ്ങിയ സ്പർസ് സതാംപ്‌ടണെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ്...