മിച്ചൽ മാർഷിനെ സിംബാബ്‌വെയ്‌ക്കെതിരായ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി
കണങ്കാൽ വേദനയെ തുടർന്ന് ഓൾറൗണ്ടർ, മിച്ചൽ മാർഷിനെ സിംബാബ്‌വെയ്‌ക്കെതിരായ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി ഓസ്‌ട്രേലിയ. പകരം വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിനെ ടീമിൽ ഉൾപ്പെടുത്തിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ...













































