കിംഗ് ഈസ് ബാക്ക്, കോലിയുടെ കരുത്തിൽ മികച്ച സ്കോർ പടുത്തുയർത്തി ഇന്ത്യ
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാന് മുന്നിൽ 182 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ്...












































