ബുംറയെ തിരക്കിട്ട് തിരികെ കൊണ്ടുവന്ന ബിസിസിഐ തീരുമാനത്തെ ചോദ്യം ചെയ്‌ത് കനേരിയ

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ തിരക്കിട്ട് മത്സരങ്ങളിലേക്ക് തിരികെ കൊണ്ടുവന്ന ബിസിസിഐയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പുറംവേദനയെ തുടര്‍ന്ന് ബുംറയ്ക്ക്...

ട്വന്റി 20 ലോകകപ്പ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). കിരീടം നേടുന്ന ടീമിന് 1.6 ദശലക്ഷം ഡോളര്‍ അതായത്...

ഉമ്രാന്‍ മാലിക്കാണ് ബുറക്ക് പകരക്കാരനാവേണ്ടതെന്ന് വാദിച്ച് മുന്‍ സെലക്റ്റര്‍

ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ നിന്ന് സ്റ്റാർ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് കനത്ത തിരിച്ചടിയായതായി പ്രവചനങ്ങൾ വരികയാണ്. ബുമ്രയ്ക്ക്...

ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് സിറാജിനെ തെരഞ്ഞെടുത്ത് ബിസിസിഐ

പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. വെള്ളിയാഴ്ച ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. നടുവേദനയാണ്...

ഓസ്‌ട്രേലിയന്‍ ലെജന്‍ഡ്‌സിനെ തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ്

ഓസ്‌ട്രേലിയന്‍ ലെജന്‍ഡ്‌സിനെ തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ് റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സെമിയില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഓസ്‌ട്രേലിയന്‍ ലെജന്‍ഡ്‌സ് ഉയര്‍ത്തിയ...

ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പേസര്‍ ഹാരിസ് റൗഫ് രംഗത്ത്

ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പേസര്‍ ഹാരിസ് റൗഫ് രംഗത്ത്. ഓസ്ട്രേലിയയിലെ ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്‍റെ താരമാണ്...

ടി20 ലോകകപ്പിനായുള്ള പുത്തൻ ജേഴ്‌സി പുറത്തിറക്കി ന്യൂസിലൻഡ്

2022 ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായി തങ്ങളുടെ പുതിയ ജേഴ്‌സി അവതരിപ്പിച്ച് ന്യൂസിലൻഡ്. ഇൻസ്റ്റഗ്രാമിലാണ് കിവീസ് തങ്ങളുടെ പുതിയ കുപ്പായം ആരാധകർക്കായി വെളിപ്പെടുത്തിയത്. ടൂർണമെന്റിന്റെ മുൻ പതിപ്പിൽ റണ്ണേഴ്‌സ്...

ബിഗ്ബാഷ് ലീഗിലേക്കും ഡിസിഷൻ റിവ്യൂ സിസ്റ്റം (DRS) നടപ്പിലാക്കുന്നു

ഓസ്ട്രേലിയയുടെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിലും ഡിസിഷൻ റിവ്യൂ സിസ്റ്റം (DRS) നടപ്പിലാക്കാൻ ഒരുങ്ങി ക്രിക്കറ്റ് ഓസ്ട്രേലിയ. ടൂർണമെന്റ് ആരംഭിച്ച് 12 വർഷങ്ങൾക്ക് ശേഷമാണ് DRS ലീഗിന്റെ...

അബുദാബി ടി10 ലീഗിന്റെ ആറാം സീസണിലേക്ക് ഹർഭജനും റെയ്‌നയും എത്തും

അബുദാബി ടി10 ലീഗിന്റെ ആറാം സീസൺ പൊടിപാറും. ഇന്ത്യയുടെ ഇതിഹാസ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങും മുൻ ഇന്ത്യൻ ഓൾറൗണ്ടർ സുരേഷ് റെയ്‌നയും ടൂർണമെന്റിന്റെ ഭാഗമാവുമെന്നാണ് പുതിയ സ്ഥിരീകരണം....

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ നിന്നും നസീം ഷാ പുറത്ത്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിന് മുന്നോടിയായി പനിമൂലം പുറത്തായ പേസ് സെൻസേഷൻ നസീം ഷായ്ക്ക് കൊവിഡ് പൊസിറ്റീവ്. ഇതോടെ പരമ്പരിയിലെ ശേഷിക്കുന്ന മത്സരത്തിൽ താരം ഉണ്ടാവില്ലെന്ന് പാകിസ്ഥാൻ...