വിജയവഴിയില്‍ തിരിച്ചെത്തി വിൻഡീസ്, സിംബാബ്‌വെക്കെതിരെ ജയം
ടി20 ലോകകപ്പില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്കു ശേഷം വിജയവഴിയില്‍ തിരിച്ചെത്തി രണ്ട് തവണ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തിലെ രണ്ടാം മത്സരത്തില്‍ സിംബാബ്‌വെയെ 31...












































