ചുക്കാൻ പിടിച്ച് കോലി, സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ നാലുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

കഴിഞ്ഞ ലോകകപ്പിലെ തോല്‍വിയ്ക്ക് പാകിസ്ഥാനെതിരേ ഇന്ത്യയുടെ പ്രതികാരം. വിരാട് കോലി എന്ന റണ്‍ മെഷീന്‍ നിറഞ്ഞാടിയ 2022 ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ നാലുവിക്കറ്റിന്...

ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്ഗാനിസ്താനെതിരെ ഇംഗ്ലണ്ടിന് ജയം

2022 ഐസിസി ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്ഗാനിസ്താനെതിരേ ഇംഗ്ലണ്ടിന് വിജയം. 5 വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം നേടിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം...

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം പ്രീ ക്വാര്‍ട്ടറില്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം പ്രീ ക്വാര്‍ട്ടറില്‍. മേഘാലയയെ അഞ്ചുവിക്കറ്റിന് തകര്‍ത്താണ് കേരളം പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടിയത്. ഗ്രൂപ്പ് സിയില്‍ നിന്നാണ് കേരളത്തിന്റെ പ്രീ ക്വാര്‍ട്ടര്‍...

ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ ആദ്യ ഓസീസിനെ തകര്‍ത്തെറിഞ്ഞ് ന്യൂസിലന്‍ഡ്

ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ ആതിഥേയരെ തകര്‍ത്തെറിഞ്ഞ് ന്യൂസിലന്‍ഡ് തുടങ്ങി. സിഡ്‌നി ക്രിക്കറ്റ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് കിവീസ് സ്വന്തമാക്കിയത്....

പാകിസ്ഥാന്‍ ബൗളിംഗ് വലിയ തലവേദന തന്നെയെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ

പാകിസ്ഥാന്റെ കരുത്തുറ്റ ബൗളിംഗ് നിര വലിയ തലവേദന തന്നെയെന്ന് ടി20 ലോകകപ്പിന് മുന്നെ തുറന്നുസമ്മതിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഇടംകൈയന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി നയിക്കുന്ന...

ബാബർ അസമിന്റെ വിക്കറ്റെടുക്കുന്ന താരത്തെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന

ഇന്ത്യ-പാക് പോരാട്ടത്തില്‍ പാകിസ്ഥാൻ നായകൻ ബാബർ അസമിന്റെ വിക്കറ്റെടുക്കുന്ന താരത്തെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ഇന്ത്യയുടെ ഇടംകൈയന്‍ പേസറായ അര്‍ഷ്ദീപ് സിംഗായിരിക്കും ബാബറിനെ വീഴ്ത്തുക...

ഉത്തേജകമരുന്ന് പരിശോധനയില്‍ കുടുങ്ങി ടെന്നീസ് താരം സിമോണ ഹാലെപ്; വിലക്ക്

October 22, 2022 Tennis Top News Wimbledon 0 Comments

ഉത്തേജകമരുന്ന് പരിശോധനയില്‍ കുടുങ്ങി മുന്‍ ലോക ഒന്നാം നമ്പര്‍ വനിത ടെന്നീസ് താരം സിമോണ ഹാലെപ്. ഉത്തേജക പരിശോധനയില്‍ താരത്തിന്റെ സാമ്പിളുകളുടെ ഫലം പോസിറ്റീവായി. ഇതോടെ ഹാലെപിന് ഇന്റര്‍നാഷണല്‍...

ട്വന്‍റി 20 ലോകകപ്പിലെ സൂപ്പർ-12 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും

ട്വന്‍റി 20 ലോകകപ്പിലെ സൂപ്പർ-12 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ആതിഥേയരായ ഓസ്ട്രേലിയ ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ന്യൂസിലൻഡിനെ നേരിടും. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. പരിക്കേറ്റ വിക്കറ്റ്...

ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ച് സെവാഗ്; ടോപ്പ് സ്കോറർ ബാബർ

ഐസിസി ടി20 ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ച് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്ന വീരേന്ദർ സെവാഗ്. ഇന്ത്യയും ഓസ്‌ട്രേലിയയുമായിരിക്കും ആ ടീമുകളെന്നാണ് സെവാഗിന്റെ അഭിപ്രായം. സന്നാഹ മത്സരത്തിൽ കംഗാരുപ്പടയെ കീഴടക്കിയെങ്കിലും...

ടി20 ലോകകപ്പിന് ശേഷം വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി വാർണർ

ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരമിക്കുമെന്ന അഭ്യൂഹങ്ങൾ കാറ്റിൽപറത്തി സീനിയർ ഓസീസ് താരം ഡേവിഡ് വാർണർ. 2024ലെ ടി20 ലോകകപ്പ് വരെ ടി20 ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ്...