ടി20 ലോകകപ്പ്; സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് റോബിൻ ഉത്തപ്പ
ട്വന്‍റി 20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് റോബിൻ ഉത്തപ്പ. ടീം ഇന്ത്യ സെമിയിൽ എത്തില്ലെന്ന് മുൻതാരത്തിന്റെ അഭിപ്രായം. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവർ സെമി ഫൈനലിൽ...












































