ഏഞ്ചലോ മാത്യൂസ് തിരിച്ചെത്തി, ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക
ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. പരിചയ സമ്പന്നനായ ദിമുത് കരുണരത്‌നെയാണ് ടീമിനെ നയിക്കുക. ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ പരിഹരിച്ച് ഏഞ്ചലോ മാത്യൂസും...













































