ഐഎസ്എല്ലിൽ ഇന്നു തീപാറും പോരാട്ടം, സെമി ഉറപ്പിക്കാൻ മുംബൈയും ബ്ലാസ്റ്റേഴ്‌സും നേർക്കുനേർ
ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് തീപാറും പോരാട്ടമാണ് നടക്കാനിരിക്കുന്നത്. വൈകിട്ട് 7.30ന് നടക്കാനിരിക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. ശരിക്കും പറഞ്ഞാൽ കിരീടധാരണമില്ലാത്ത...













































