ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങൾക്ക് ഇന്നു തുടക്കം
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങൾക്ക് ഇന്നു തുടക്കമാവും. ആദ്യ മത്സരം നിലവിലെ റണ്ണറപ്പേഴ്‌സായ മാഞ്ചസ്റ്റർ സിറ്റിയും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലാണ്. പോയ തവണ ലീഗ് നേടിയെങ്കിലും യുസിഎൽ...













































