ഇന്ത്യക്കെതിരായ പരമ്പര; ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്
ഇന്ത്യക്കെതിരെ ടി20, ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീമിൽ അടുത്തിടെ അവസാനിച്ച ടി20 ലോകകപ്പ് കളിച്ച താരങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. സ്പിന്നര്‍ ഇഷ് സോധി,...













































