ഐസിസി റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുംറയും ഇഷാന്‍ കിഷനും
ഐസിസി ക്രിക്കറ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുംറയും ഇഷാന്‍ കിഷനും. ടെസ്റ്റ് റാങ്കിങ്ങില്‍ ബുംറ മൂന്നാമതെത്തിയപ്പോള്‍ ട്വന്റി 20 റാങ്കിങ്ങില്‍ അത്ഭുതക്കുതിപ്പാണ് ഇഷാന്‍ കിഷന്‍ നടത്തിയിരിക്കുന്നത്....













































