Foot Ball Top News transfer news

കീറണ്‍ ടിർണി ഇനി ആർസെനാൽ താരം

August 8, 2019

author:

കീറണ്‍ ടിർണി ഇനി ആർസെനാൽ താരം

Transfer Market അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കെൽറ്റിക് ഫുൾബാക്ക് കീറൺ ടിർണിയെ ഒഫീഷ്യലായി അന്നൗൻസ് ചെയ്തു ആർസെനൽ. ഇന്നലെയാണ് താരത്തിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് ഇരു ടീമുകളും തമ്മിൽ ധാരണയിലായത്. മെഡിക്കലിനായി താരം ഇന്നലെ തന്നെ ലണ്ടനിലേക്ക് പുറപ്പെട്ടിരുന്നു. ജേഴ്‌സി നമ്പർ 3ആയിരിക്കും ആര്സെണലിൽ ടിർണിക്കു ലഭിക്കുക.

Leave a comment