Editorial European Football Foot Ball Top News

വൈനാൽഡത്തിനെ ലിവർപൂളിന് മറക്കാം; ജോൺസ് നയിക്കും ഇനി ലിവർപൂൾ മധ്യനിര

September 29, 2021

വൈനാൽഡത്തിനെ ലിവർപൂളിന് മറക്കാം; ജോൺസ് നയിക്കും ഇനി ലിവർപൂൾ മധ്യനിര

വെറും 20 വയസ്സ് മാത്രം പ്രായമുള്ള കർട്ടിസ് ജോൺസിന്റെ ഇന്നലത്തെ പ്രകടനത്തിന്റെ കണക്കുകൾ ചുവടെ ചേർക്കുന്നു.

90 touches
89% pass accuracy
7 duels won
4 shots
4 take-ons
4 long balls attempted
3 chances created
2 fouls won
2 assists
ഒരു ചാമ്പ്യൻസ് ലീഗ് രാത്രിയിൽ, അതും പോർച്ചുഗൽ പോലുള്ള ഒരു വിദേശ രാജ്യത്ത് ഇങ്ങനത്തെ പ്രകടനം പുറത്തെടുക്കണമെങ്കിൽ ഒരു റേഞ്ച് തന്നെ വേണം. തിയഗോക്ക് പകരം ക്ളോപ്പ് ജോൺസിനെ തിരഞ്ഞെടുത്തതിൽ ഇപ്പോൾ അത്ഭുദം തോന്നുന്നില്ല. ലിവർപൂൾ മധ്യനിര ഇനി ഇവൻ വാഴാനായിരിക്കും ലിവർപൂൾ ആരധകർ ആഗ്രഹിക്കുക. അവർ അവന് ഒരു പേര് ഇപ്പളെ നൽകി കഴിഞ്ഞിരിക്കുന്നു -The Dictator
Leave a comment