Olympics Top News

വനിതാ ഹോക്കിയിൽ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ സെമിയിൽ

August 2, 2021

author:

വനിതാ ഹോക്കിയിൽ ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ സെമിയിൽ

ടോകിയോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ഒറ്റ ഗോളിനാണ് ഇന്ത്യ വിജയം കണ്ടെത്തിയത്.

ഗുർജിത് കൗർ നേടിയ മിന്നും ഗോളിലാണ് ഇന്ത്യ വിജയം നേടിയത്. ഓസ്ട്രേലിയയുടെ കനത്ത തിരിച്ചടികൾക്ക് അതെ നാണയത്തിൽ തന്നെ തിരിച്ചടിച്ച് ഇന്ത്യൻ ഗോൾ കീപ്പർ സവിത പൂനിയ നിന്നു. ഈ വിജയത്തോടെ തങ്ങളുടെ ആദ്യ സെമിഫൈനൽ ആണ് ഇന്ത്യ സ്ഥാനം ഉറപ്പിച്ചത്.

Leave a comment