Cricket IPL2021 Top News

ന്യൂസിലാൻഡ് താരങ്ങൾ ഐ പി എല്ലിൽ കളിക്കും

August 2, 2021

author:

ന്യൂസിലാൻഡ് താരങ്ങൾ ഐ പി എല്ലിൽ കളിക്കും

കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച ഐ പി ൽ മത്സരങ്ങൾ അടുത്ത മാസം 19 ന് യു എ യിൽ അരങ്ങേറുമ്പോൾ ന്യൂസിലാൻഡ് താരങ്ങൾ ഭാഗമാകുമെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ്‌ ചീഫ് അറിയിച്ചു.

വരാനിരിക്കുന്ന ടി20 ലോകകപ്പും, ദേശിയ മത്സരങ്ങളും കാരണം വിദേശ താരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്തിലായിരുന്നു. ഇംഗ്ലണ്ട് ബംഗ്ലാദേശ് താരങ്ങൾ ഐ പി എല്ലിന് ഉണ്ടാകില്ല എന്ന് അവരുടെ ക്രിക്കറ്റ്‌ ബോർഡുകൾ അറിയിച്ചു കഴിഞ്ഞു. യു എ യിൽ ട്വന്റി ട്വന്റി വേൾഡ് കപ്പ്‌ നടക്കാനിരിക്കെ മത്സര പരിചയത്തിനായി ആണ് ന്യൂസിലാൻഡ് താരങ്ങൾ കളിക്കുമെന്നറിയിച്ചത്. 19 ന് ആരംഭിക്കുന്ന മത്സരത്തിൽ ചെന്നൈയും മുബൈയും ഏറ്റുമുട്ടും.

Leave a comment

Your email address will not be published. Required fields are marked *