Cricket Top News

ഷെയൻ വോണിനു കോവിഡ്

August 2, 2021

author:

ഷെയൻ വോണിനു കോവിഡ്

‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ലീഗിലെ ലണ്ടന്‍ സ്പിരിറ്റ് ടീമിന്‍്റെ പരിശീലകനും മുന്‍ ഓസ്ട്രേലിയന്‍ താരവുമായ ഇതിഹാസ സ്പിന്നര്‍ ഷെയ്‌ന്‍ വോണിനു കൊവിഡ് ബാധ സ്ഥിരീകരിച്ചു.

ലണ്ടൻ സ്പിരിറ്റും സതെൺ ബ്രവും തമ്മിലുള്ള മത്സരത്തിന് മുന്നോടിയയുള്ള പരിശോധനയിൽ ആണ് കോവിഡ് പോസറ്റീവ് അയത്. ഇതേ തുടർന്ന് താരത്തെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ആയ താരത്തിനു ആർ ടി പി സി ആർ കൂടി എടുക്കുന്നുണ്ട്.

Leave a comment