Foot Ball Top News

ക്രിസ്റ്റൽ പാലസ് vs ചെൽസി : ആദ്യ നാലിൽ ഇടം പിടിക്കാൻ ചെൽസി

April 10, 2021

ക്രിസ്റ്റൽ പാലസ് vs ചെൽസി : ആദ്യ നാലിൽ ഇടം പിടിക്കാൻ ചെൽസി

പോയിന്റ് പട്ടികയിൽ മുന്നേറാൻ ട്യൂഷലും ചെൽസിയും. സെൽഹ്യൂസ്റ് പാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 10 നു ആണ് മത്സരം. ഇംഗ്ലണ്ടിൽ കഴിഞ്ഞ മത്സരം തോറ്റെങ്കിലും, ചാമ്പ്യൻസ് ലീഗിൽ പോർട്ടോയെ പോർച്ചുഗലിൽ പോയി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോല്പിച്ചതിന്റെ വിശ്വാസത്തിലാണ് ട്യുഷേലും സംഘവും.

പാലസിന് എതിരെ നല്ല റെക്കോഡാണ് ചെൽസിക്കുള്ളത്. കഴിഞ്ഞ 6 തവണ ഏറ്റുമുട്ടിയപോളും വിജയം ചെൽസിക്കൊപ്പം നിന്നു. സെൽഹ്യൂസ്റ് പാർക്കിൽ കഴിഞ്ഞ 12 വർഷമായി ചെൽസി തോൽവി നുണഞ്ഞിട്ടുമില്ല. വിജയിച്ചാൽ വെസ്റ്റ് ഹാമിനെ മറികടന്ന് നാലാം സ്ഥാനത്തെത്താൻ ചെൽസിക്ക് സാധിക്കും.

#premierleague #chelsea

Leave a comment

Your email address will not be published. Required fields are marked *