Foot Ball Top News

ക്‌സാവിയുടെ അൽ സദ് ലീഗ് ചാമ്പ്യന്മാർ – അതും അപരാജിതരായി

April 10, 2021

ക്‌സാവിയുടെ അൽ സദ് ലീഗ് ചാമ്പ്യന്മാർ – അതും അപരാജിതരായി

ഖത്തർ സ്റ്റാർസ് ലീഗിൽ സ്പാനിഷ് ഇതിഹാസം മാനേജ് ചെയ്യുന്ന അൽ സദ് ഫുട്ബോൾ ക്ലബ് കിരീടം ചൂടി. ഒരു മത്സരത്തിൽ പോലും തോൽക്കാതെയാണ് അവർ കപ്പ് അടിച്ചത്. 22 മത്സരങ്ങൾ ഉള്ള ലീഗിൽ 19 വിജയവും 3 സമനിലയുമായി 60 പോയിന്റാണ് അവർ കരസ്ഥമാക്കിയത്. മാത്രമല്ല 77 ഗോളുകൾ അവർ അടിച്ചു കൂട്ടിയ അവർ വഴങ്ങിയത് വെറും 14 ഗോൾ.

Leave a comment