Foot Ball Top News

വീഡിയോ – പാരച്ചൂട്ട് ലാൻഡിംഗ് ഫുട്ബോൾ ഗ്രൗണ്ടിൽ; ഇന്ററിന്റെ കളി തടസപ്പെട്ടു

October 21, 2019

വീഡിയോ – പാരച്ചൂട്ട് ലാൻഡിംഗ് ഫുട്ബോൾ ഗ്രൗണ്ടിൽ; ഇന്ററിന്റെ കളി തടസപ്പെട്ടു

അപ്രതീക്ഷിതമായി വന്നിറങ്ങിയ പാരഷൂട്ട് സുസുളോ – ഇന്റർ മിലാൻ കളി കുറച്ചു സമയം തടസപ്പെടുത്തി. അതും റൊമേലു ലുക്കാക്കു പെനാൽറ്റി അടിക്കാൻ തയ്യാറാകുമ്പോ. സാഹസികൻ മനപൂർവം ചെയ്തതാണോ എന്ന് ഇറ്റാലിയൻ പോലീസ് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. അധികൃതർ അദ്ദേഹത്തെ ഗ്രൗണ്ടിന് വെളിയിൽ കൊണ്ട് പോയി കളി ഉടൻ പുനരാരിഭിച്ചെങ്കിലും അപരിചിതന്റെ സാഹസികത കൗതുകം ഉണർത്തി. കൂടെ ഫുട്ബോൾ താരങ്ങളുടെയും കണികളുടെയും സുരക്ഷയെപ്പറ്റിയുള്ള ആശങ്കയും.

7 ഗോൾ പിറന്ന ആ മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഇന്റർ മിലാൻ വിജയിച്ചു കയറിയിരുന്നു.

Leave a comment