Foot Ball Top News Uncategorised

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾ ഇത്തവണ കൊച്ചിയിൽ

October 3, 2019

author:

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾ ഇത്തവണ കൊച്ചിയിൽ

ഒക്ടോബര്‍ 14ന് ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾ ഇത്തവണ കൊച്ചിയിൽ നടക്കും. ഇന്ത്യയിലെ ദേശീയ ഫുട്ബാൾ മത്സരങ്ങളിൽ ആദ്യകാലത്ത് തുടങ്ങിയ ഒന്നാണ് സന്തോഷ്‌ ട്രോഫി. കൊച്ചിയിലെ മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലാകും മത്സരങ്ങൾ നടക്കുക.കേരളം ഉള്‍പ്പെടുന്ന ദക്ഷിണ മേഖല യോഗ്യത മത്സരങ്ങൾ ആണ് കൊച്ചിയിൽ നടക്കുന്നത്.

കഴിഞ്ഞ വർഷത്തേക്കാൾ  മികച്ച ഫോമിൽ തിരിച്ചുവരാൻ ആണ് കേരളം ശ്രമിക്കുക. മൽസരങ്ങളുടെ സമയക്രമങ്ങൾ ഉടൻ പുറത്തുവിടും.

Leave a comment