Cricket Top News

2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകൾ T20 ക്രിക്കറ്റ്‌ കളിക്കും

August 13, 2019

author:

2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകൾ T20 ക്രിക്കറ്റ്‌ കളിക്കും

 

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ്‌ ഉൾപ്പെടുത്തി.വനിതകളുടെ T20 ആണ് ഉൾപ്പെടിത്തിയത്.1998 ൽ ആണ് അവസാനമായി  ക്രിക്കറ്റ്‌ അരങ്ങേറിയത്.എട്ട് ദിവസം നീണ്ടനിൽകുന്ന മത്സരങ്ങൾ എഡ്ജ്ബസ്റ്റണിൽ നടക്കും.

8 ടീമുകൾ ആണ് മത്സരത്തിനുള്ളത്.ഇന്ത്യ,ഓസ്ട്രേലിയ,ശ്രീലങ്ക,ഇംഗ്ലണ്ട്,പാകിസ്ഥാൻ,ന്യൂസിലാൻഡ്,സൗത്ത് ആഫ്രിക്ക,വെസ്റ്റ് ഇൻഡീസ് എന്നി ടീമുകൾ ആണ് ഉള്ളത്.അവസാനമായി നടന്ന 1998 ഗെയിംസിൽ ദക്ഷിണാഫ്രിക്ക സ്വർണം നേടിയപ്പോൾ ഓസ്ട്രേലിയ വെള്ളിയും, ന്യൂസിലാൻഡ് വെങ്കലവും നേടി.

Leave a comment