Foot Ball Top News

ഡച്ച് ഫുട്ബോൾ നമ്മെ കോരിത്തരിപ്പിക്കുമ്പോൾ ; വീണ്ടും ഓറഞ്ച് വസന്തം വിരുന്ന് വരുമോ ?

August 3, 2019

ഡച്ച് ഫുട്ബോൾ നമ്മെ കോരിത്തരിപ്പിക്കുമ്പോൾ ; വീണ്ടും ഓറഞ്ച് വസന്തം വിരുന്ന് വരുമോ ?

എഴുപതുകളിൽ
യൊഹാൻ ക്രൈഫ് , നീസ്കിൻസ് ,റെപ് , ക്രോൾ , റെൻസൺബ്രിങ്ക്…

എൺപതുകളിൽ
റൂഡ് ഗൂള്ളിറ്റ് റൈക്കാർഡ് വാൻ ബാസ്റ്റൺ , കൂമാൻ….

തെണ്ണൂറുകളിൽ
ഫ്രാങ്ക് ഡിബോയർ , ഡെനിസ് ബെർകാംപ് മാർക് ഓവർമാർസ് ,പാട്രിക് ക്ലൈവർട്ട് , ക്ലാരൻസ് സീഡോർഫ് എഡ്ഗാർ ഡേവിസ് ,
യപ് സ്റ്റാം കൊക്കു ,വാൻഡെർസർ ,റൊണാൾഡ് ഡിബോയർ, സെൻഡൺ , റീസഗർ , ….

രണ്ടായിരങ്ങളിൽ
മക്കായ് , നിസ്സൽറൂയി, ബ്രോങ്ക്ഹോസ്റ്റ്, വാൻഡെർവാർട്ട് വാൻബൊമ്മൽ ….

രണ്ടായിരത്തിപത്തുകളിൽ
റോബൻ വാൻപെഴ്സി സ്നൈഡർ വാൻഡൈക്ക് …

വ്യത്യസ്ത കാലഘട്ടങ്ങളിൽ ഡച്ച് വസന്തം തീർത്തവർ , ഇടക്കാലത്ത് തലമുറ കൈമാറുന്നതിൽ പിഴച്ചെങ്കിലും പുതിയ വിഭവങ്ങളുമായി തിരിച്ചെത്തിയിരിക്കുകയാണ് നെതർലാന്റ്സ്.
ഓറഞ്ച് ഫുട്‌ബോളിന്റെ ഭാവി ശോഭനമാണെന്ന് അടിവരയിട്ടു പറയുന്നു  ഈ ത്രയം

രണ്ടായിരത്തി ഇരുപതുകളിൽ

2020യൂറോ , 2022 ലോകകപ്പ് ഒരുപക്ഷേ ഓറഞ്ച് വസന്തം പൂത്തുലഞ്ഞേക്കാം..

വാൻ ഡി ബീക് , ഫ്രാങ്ക് ഡിയോംഗ് , മത്തിയാസ് ഡിലിറ്റ് , ….

by : Danish Javed

Leave a comment

Your email address will not be published. Required fields are marked *