Foot Ball Top News

പ്രീ സീസൺ ടൂർ : ആർസെനൽ (3-0) ഫിയോന്റിന

July 21, 2019

author:

പ്രീ സീസൺ ടൂർ : ആർസെനൽ (3-0) ഫിയോന്റിന

പ്രീ-സീസൺ ടൂറിൽ ആര്സെനലിന്റെ വിജയക്കുതിപ്പ് തുടരുന്നു. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ഇറ്റാലിയൻ ടീമായ ഫിയോന്റീനയെ ആർസെനാൽ തകർത്തത്. വിജയികൾക്ക് വേണ്ടി 15,69 മിനിറ്റുകളിൽ എഡി നികേതയും 89ആം മിനുട്ടിൽ ജോ വില്ലൊക്കും ഗോളുകൾ നേടി.

Leave a comment

Your email address will not be published. Required fields are marked *