Cricket cricket worldcup Top News

ഇംഗ്ലണ്ടിൽ ഇന്ത്യയുടെ അഭിമാനമായി “ഹിറ്റമാൻ” !!!

July 15, 2019

ഇംഗ്ലണ്ടിൽ ഇന്ത്യയുടെ അഭിമാനമായി “ഹിറ്റമാൻ” !!!

ലോർഡ്‌സ് : കലാശക്കളിക്ക് 3 ഇഞ്ച് മുന്നേ കാലിടറി വീണ ടീം ഇന്ത്യക്ക് , ആശ്വാസമായി രോഹിതിന്റെ നേട്ടം. ഈ ലോകകപ്പിലെ എറ്റവും മികച്ച റണ് വേട്ടക്കാരിൽ ഒന്നാമനാണ് ഇന്ത്യയുടെ ഹിറ്റ്മാൻ. അതും കേവലം ഒരു റണ് വ്യത്യാസത്തിൽ.

9 മത്സരത്തിൽ നിന്നും 81 റൺസ് ശരാശരിയിൽ 648 റൺസ് ആണ് രോഹിതിന്റെ സമ്പാദ്യം. ഇതിൽ 5 ശതകവും ഒരു അർദ്ധ ശതകവും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയതും രോഹിത് ശർമ്മ തന്നെയാണ്. ഓസ്‌ട്രേലിയൻ താരം വാർണറാണ് റൺവേട്ടയിൽ രോഹിതിന്റെ പുറകിലുള്ളത്. ലോക റാങ്കിംഗിൽ കോഹ്‌ലിക്ക് താഴെ രണ്ടാം സ്ഥാനതാണ് രോഹിത്.

Leave a comment