Cricket cricket worldcup Top News

തോൽവിയിലും താരമായി കിവീസ് നായകൻ !

July 15, 2019

തോൽവിയിലും താരമായി കിവീസ് നായകൻ !

ലോർഡ്‌സ് : കപ്പുയർത്തിയത് ഇംഗ്ലീഷ് നായകൻ മോർഗൻ ആയിരിക്കാം , പക്ഷെ , യഥാർത്ഥ ഹീറോ ന്യൂസിലാൻഡ് നായകൻ കെവിൻ വില്യംസാണ്. ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന നായകൻ എന്ന റെക്കോർഡ് ഇനി കെവിന് സ്വന്തം.

ടീമിന്റെ എല്ലാ പ്രതികൂല സാഹചര്യങ്ങളിലും രക്ഷകനായി നായകൻ മുന്നിലുണ്ടായിരുന്നു. 576 റൺസ് ആണ് വില്യംസൻ നേടിയത് . 2007 ലോകകപ്പിൽ മഹേള ജയവർധന നേടിയ 548 ആണ് പഴങ്കഥയായത്. മൊത്തം റണ് വേട്ടയിൽ നാലാം സ്ഥാനത്താണ് വില്യംസണ്. രോഹിത് ശർമ്മയാണ് ഒന്നാമൻ.

Leave a comment

Your email address will not be published. Required fields are marked *