Cricket cricket worldcup Top News

ലോർഡ്സിൽ ആതിഥേയ വിജയങ്ങൾ ആവർത്തിക്കുമോ!!!

July 14, 2019

ലോർഡ്സിൽ ആതിഥേയ വിജയങ്ങൾ ആവർത്തിക്കുമോ!!!

ലോർഡ്സ്: ക്രിക്കറ്റിന്റെ മക്കയിൽ ആതിഥേയ വിജയ പരമ്പര ആവർത്തിക്കുമോ?? കാത്തിരുന്നു കാണാം!!
2011 ൽ ഇന്ത്യ ആതിഥ്യം വഹിച്ച ലോകകപ്പിൽ ഇന്ത്യയും 2015 ൽ ഓസ്‌ട്രേലിയൻ മണ്ണിൽ കംഗാരുക്കളും കപ്പുയർത്തിയിരുന്നു.

ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നതും ഇതേ കാരണത്താലാണ്. ഒരു പക്ഷെ , ഇന്ന് ഇംഗ്ളീഷ് പട വിജയിച്ചാൽ വീണ്ടും ക്രിക്കറ്റ് പാപ്പരാസികളുടെ ഗോസിപ്പ് ഉയർന്നു വന്നേക്കാം. എങ്കിലും കാത്തിരുന്നു കാണാം , അവസാന പുഞ്ചിരി ആരുടേതാകുമെന്ന്.

ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.ഇപ്പോൾ 2.3 ഓവറിൽ 8 റൺസ് എടുത്തിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *