Cricket Top News

ഇന്ത്യൻ സൂപ്പർ താരങ്ങളെ ഒഴിവാക്കി അഫ്രിദിയുടെ ലോകകപ്പ് ടീം:ഇന്ത്യൻ ആരാധകർ കലിപ്പിൽ

May 1, 2019

author:

ഇന്ത്യൻ സൂപ്പർ താരങ്ങളെ ഒഴിവാക്കി അഫ്രിദിയുടെ ലോകകപ്പ് ടീം:ഇന്ത്യൻ ആരാധകർ കലിപ്പിൽ

പാകിസ്ഥാൻ താരം അഫ്രീദി പ്രഘ്യാപിച്ച ലോകകപ്പ് ടീമിൽ ഇന്ത്യയിൽ നിന്ന് ആകെ വിരാട് കോഹ്ലി മാത്രമാണ് ഉള്ളത്. ഇന്ത്യൻ സൂപ്പർ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറെയും എം സ് ധോണിയേയും ഒഴിവാക്കി.അഫ്രിദിയുടെ ഈ പ്രഘ്യാപനം ഇന്ത്യൻ ആരാധകരെ കലിപ്പിലാക്കി.അതേസമയം 5 പാക്കിസ്ഥാൻ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ക്രിക്കറ്റ് ഇതിഹാസം ആയ സച്ചിനെ ഒഴിവാക്കിയതാണ് ഇത്രെയും വിമർശനം ഉയരാൻ ഇടയായത്.44 ലോകകപ്പ് മത്സരങ്ങൾ ആണ് സച്ചിൻ കളിച്ചത്.മികച്ച ക്യാപ്റ്റനും ഫിനിഷറുമായ ധോണിയെ എന്തിനാണ് ഒഴിവാക്കിയത് എന്ന് ക്രിക്കറ്റ് ലോകത്തിനു മനസിലാകുന്നില്ല.5 പാകിസ്ഥാൻ കാരെ കൂടാതെ 4 ഓസ്‌ട്രേലിയൻ താരങ്ങളും 1 ദക്ഷിണാഫ്രിക്കൻ കളിക്കാരനും ആണ് ഉള്ളത്.

ടീം:

ആദം ഗിൽക്രിസ്റ്,റിക്കി പോണ്ടിങ്,സയീദ് അൻവർ,വിരാട് കൊഹ്‌ലി,ഇൻസാം ഉൾ-ഹഖ്,ജാക്ക് ക്വലിസ്,വസിം അക്രം,ഗ്ലെൻ മഗ്രാത്ത്,ഷോയിബ് അക്തർ,ഷെയ്ൻ വോൺ,സഖ്‌ലെയ്ന്‍ മുഷ്താഖ്‌

Leave a comment

Your email address will not be published. Required fields are marked *