Cricket IPL Top News

ഐ പി എല്ലിലെ ഓൾ റൗണ്ടർമാർ

March 20, 2019

author:

ഐ പി എല്ലിലെ ഓൾ റൗണ്ടർമാർ

ഐ പി ൽ എന്ന കുട്ടി ക്രിക്കറ്റിലെ പ്രധാന ആകർഷണം ഓൾ റൗണ്ടർമാരാണ്.ചില സമയങ്ങളിൽ ടീമിനെ തന്നെ ചുമലിലേറ്റാൻ കെല്പുള്ളവരാണ് ഇവർ.എല്ലാ ടീമിലും ഏകദേശം 8 ഓൾ റൗണ്ടർമാർ വരെ ഉണ്ട്. ഓൾ റൗണ്ടർമാരിൽ ഏറ്റവും കൂടുതൽ ലേലത്തുക കിട്ടിയിരിക്കുന്നത് വരുൺ ചക്രവർത്തിക്കാണ്.കിങ്‌സ് ഇലവൻ പഞ്ചബിൽ ആണ് വരുൺ.

ഈ സീസണിലെ ഐ പി എല്ലിൽ ഇറങ്ങുന്ന ഓൾ റൗണ്ടർമാർ.

  1. കിങ്‌സ് ഇലവൻ പഞ്ചാബ്

വരുൺ ചക്രവർത്തി, സാം കരൻ, രവിചന്ദ്രൻ അശ്വിൻ, മോയ്സസ് ഹെൻറിക്വിസ്, ദർശൻ നളകണ്ടേ, അഗ്നിവേശ് അയച്ചി, ഹർപ്രീത് ബ്രാർ, നിക്കോളാസ് പൂരൻ

  1. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

മർക്കസ് സ്റ്റോണിസ്, വാഷിംഗ്‌ടൺ സുന്ദർ, ശിവം ദുബേ, മൊയീൻ അലി, കോളിൻ ഡി ഗ്രാൻഡ്ഹോം, ഗുർകീരത്ത്‌ സിംഗ്, അക്ഷദീപ് നാഥ്, പ്രയാസ് ബർമൻ, പവൻ നേഗി

  1. രാജസ്ഥാൻ റോയൽസ്

ബെൻ സ്റ്റോക്സ്, ജോഫ്രെ ആർച്ചർ,ശ്രേയസ് ഗോപാൽ, കൃഷ്ണപ്പ ഗൗതം, റിയാൻ പരാഗ്, രഞ്ജൻ,ആഷ്ടൺ ടർനെർ, ശശാങ്ക് സിംഗ്,ലിവിങ്സ്റ്റൺ, സ്റ്റുർട് ബിന്നി

  1. സൺറൈസേഴ്‌സ് ഹൈദരാബാദ്

യുസഫ് പത്താൻ, ഷാകിബ് അൽ ഹസൻ, വിജയ് ശങ്കർ, റഷീദ് ഖാൻ, മുഹമ്മദ് നബി, അഭിഷേക് ശർമ്മ,ഭുവനേശ്വർ കുമാർ.

  1. ഡെൽഹി ക്യാപിറ്റൽസ്

ക്രിസ് മോറിസ്, കീമോ പോൾ, ഹനുമ വിഹരി,അക്സർ പട്ടേൽ, മഞ്ഞോട്ട് കൽറ, കോളിൻ മൺറോ, ഷെഫ്‌രൺ  റുഥർഫോർഡ്, ഹർഷൽ  പട്ടേൽ.

  1. മുംബൈ ഇന്ത്യൻസ്

യുവരാജ് സിംഗ്, ഹർദിക് പാണ്ഡ്യാ, കൃണാൽ പാണ്ഡ്യാ, കീറോൺ പൊള്ളാർഡ്,  ബെൻ കട്ടിങ്

  1. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

സുനിൽ നാരായൺ, ആന്ദ്രേ റസ്സൽ, നിതീഷ് റാണാ, കാർലോസ് ബ്രാത്വൈറ്റ്

  1. ചെന്നൈ സൂപ്പർ കിങ്‌സ്

ഷെയിൻ വാട്സൺ, ഡ്വെയ്ൻ ബ്രാവോ, രവീന്ദ്ര ജഡേജ, കേദാർ ജാദവ്

Leave a comment