semi

വനിതാ ട്വന്റി 20 ലോകകപ്പ് സെമി: ഇന്ത്യക്ക് ഇംഗ്ലണ്ട്, ഓസീസിന് ദക്ഷിണാഫ്രിക്ക

സിഡ്നി: വനിത ട്വന്റി 20 ലോകകപ്പില്‍ ഇന്നു നടക്കാനിരുന്ന അവസാനത്തെ രണ്ടു ഗ്രൂപ്പ് മത്സരങ്ങളും മഴയെ കാരണം ഉപേക്ഷിച്ചു. ഗ്രൂപ്പ് ബിയില്‍ പാകിസ്ഥാന്‍- തായ്ലാന്‍ഡ്, വെസ്റ്റിന്‍ഡീസ്- ദക്ഷിണാഫ്രിക്ക മത്സരങ്ങളാണ്...